ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ കട്ടച്ചിറ പള്ളിയില്‍ എട്ട് നോയമ്പ് പെരുന്നാളിന് നാളെ കൊടിയേറും. രാവിലെ 7.30ന് വിശുദ്ധ കുര്‍ബാന തുടര്‍ന്ന് വലിയപള്ളിയില്‍ കൊടിയേറ്റ് നടക്കും. 3 മണിക് കൊടിമരഘോഷയാത്രയും 3.30ന് ചാപ്പലില്‍ കൊടിയേറ്റും. തുടര്‍ന്നുള ദിവസങ്ങളില്‍ അഭിവന്ദ്യ തിരുമേനിമാര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. രണ്ടാം തീയതി ശ്രേഷ്ഠ കാതോലിക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ തിരുമേനി കുര്‍ബാന അര്‍പ്പിക്കും.
No comments:
Post a Comment