അടൂര്‍: മലങ്കര യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ കൊല്ലം ഭദ്രാസന ആസ്ഥാനമായ അടൂര്‍ മീഖായേല്‍ മോര്‍ ദിവന്നാസിയോസ് ദയറ സന്ദര്‍ശിച്ചു. ഭദ്രാസന അധിപന്‍ അഭിവന്ദ്യ മാത്യൂസ് മോര്‍ തെവോദോസിയോസ് തിരുമേനി ശ്രേഷ്ഠ ബാവയെ സ്വീകരിച്ചു.

No comments:
Post a Comment