തുമ്പമണ്‍ ഭദ്രാസന യൂത്ത് അസോസിയേഷന്‍ ഏകദിന സെമിനാര്‍ മഞ്ഞന്നിക്കര പള്ളിയില്‍ വെച്ച് നടന്നു. ഇ. കെ. മാത്യൂസ് കോര്‍ എപ്പിസ്കോപ്പ ഉദ്ഖാടനം ചെയ്തു. ഫാ എബി സ്ടീഫെന്‍ അധ്യഷത വഹിച്ചു. ഫാ സാംസണ്‍ വര്‍ഗീസ് പ്രഭാഷണം നടത്തി. അനീഷ് ക്ലാസ്സെടുത്തു. ബിനു വാഴമുട്ടം, ഷിബു വള്ളിക്കോട്, വിപിന്‍ ജോണ്‍ കുരിയാക്കോസ്, മനീഷ് തക്കച്ചന്‍, ലിജോ ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:
Post a Comment