അടൂര്‍ മോര്‍ ഇഗ്നാത്തിയോസ് യാക്കോബായ പള്ളിയുടെ കാവല്‍ പിതാവായ മോര്‍ ഇഗ്നാത്തിയോസ് നൂറോനോയുടെ ഓര്‍മ്മപ്പെരുന്നാള്‍ ഡിസംബര്‍ 11 മുതല്‍ 20 വരെ നടക്കും. ഈ വര്‍ഷത്തെ പെരുന്നാള്‍ ചടങ്ങുകള്‍ക് യാക്കോബായ സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്കോപാല്‍ സുന്നഹദോസ് സെക്കട്ടറി അഭിവന്ദ്യ ജോസഫ് മോര്‍ ഗ്രീഗോറിയോസ് തിരുമേനി നേതൃത്തം നല്‍കും. ഇടവക വികാരിമാരായ ഫാ പോസോന്‍ വര്‍ഗീസ്, ഗീവര്‍ഗീസ് ബ്ലാഹേത് എന്നിവരുടെ നേതൃത്തം നല്‍കും.


No comments:
Post a Comment