യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Saturday, 5 November 2011

യുവജനവാരം 2011

കൊല്ലം ഭദ്രാസനത്തിലെ അടൂര്‍ മോര്‍ ഇഗ്നാത്തിയോസ് യാക്കോബായ പള്ളിയില്‍ അസ്സി: വികാരി ഫാ ഗീവര്‍ഗീസ് ബ്ലാഹേത് പതാക ഉയര്‍ത്തുന്നു
                                                    View Photos
യാക്കോബായ സുറിയാനി  ഓര്‍ത്തഡോക്സ്  യൂത്ത്  അസോസിയേഷന്‍ നവംബര്‍ 6 ഞായറാഴ്ച മുതല്‍ നവംബര്‍ 13 ഞായറാഴ്ച വരെ യുവജനവാരമായി ആഘോഷിക്കുന്നതിന്‍റെ ഭാഗമായി മലങ്കരയിലെ എല്ലാ ദേവാലയങ്ങളിലും യൂത്ത് അസോസിയേഷന്‍റെ പതാക ഉയര്‍ത്തി.

No comments:

Post a Comment