യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Friday, 25 November 2011

അടൂര്‍ പള്ളിയില്‍ കൊടിമര കൂദാശ ഇന്ന്


                                          
അടൂര്‍ മോര്‍ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ പുതുതായി നിര്‍മിച്ച കൊടിമരത്തിന്‍റെ കൂദാശ കര്‍മ്മം ഇന്ന് 6pm ന് കൊല്ലം ഭദ്രാസനാധിപന്‍ അഭിവന്ദ്യ മാത്യൂസ്‌ മോര്‍ തെവോദോസിയോസ് തിരുമേനിയുടെ മുഖ്യ കാര്‍മിക്കതത്തില്‍ നടക്കും. ഇടവക വികാരി ഫാ പോപ്സണ്‍ വര്‍ഗീസ്‌, അസ്സി: വികാരി ഫാ ഗീവര്‍ഗീസ് ബ്ലാഹേത് എന്നിവര്‍ നേതൃത്തം നല്‍കും.
                                                                        

No comments:

Post a Comment