മുല്ലപ്പെരിയാര്‍ സമരത്തിന് യാക്കോബായ സഭയുടെ പിന്തുണ അറിയിച്ച് നാല് തിരുമേനിമാര്‍ ഇന്ന് ചപ്പാത്തിലെ സമരപ്പന്തല്‍ സന്ദര്‍ശിക്കും. കുര്യാക്കോസ് മോര്‍ തെയോഫീലോസ്, യുഹാനോന്‍ മോര്‍ മീലത്തിയോസ്, ഗീവര്‍ഗീസ് മോര്‍ ബര്‍ന്നബാസ്, കുര്യാക്കോസ് മോര്‍ ഈവാനിയോസ് എന്നീ തിരുമേനിമാര്‍ ആണ് ഇന്ന് സമരപ്പന്തലില്‍ എത്തുന്നത്.



No comments:
Post a Comment