കിഴക്കമ്പലം: പള്ളിക്കര കണ്‍വെന്‍ഷന്‍ മോറയ്ക്കാല സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ ഇന്ന് ആരംഭിക്കും. വൈകീട്ട് ഏഴിന് സന്ധ്യാപ്രാര്‍ഥനയെത്തുടര്‍ന്ന് സക്കറിയ മാര്‍ പീലക്‌സിനോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. വികാരി ഫാ. ബാബു വര്‍ഗീസ് അധ്യക്ഷനാകും. 8.15ന് ഫാ. സാജു പായിക്കാട്ട് സുവിശേഷ പ്രസംഗം നടത്തും. വെള്ളിയാഴ്ച ഫാ. ഷാജി കൊച്ചില്ലം, ഡോ. വിന്‍സന്റ് കുണ്ടുകുളം എന്നിവര്‍ പ്രസംഗിക്കും.

No comments:
Post a Comment