പത്തനംത്തിട്ട: ചന്ദന മരത്തിന്‍റെ ഭാഗം മോഷണം പോയതറിഞ്ഞു പോലീസ് അന്വേഷണം നടത്തി മടങ്ങിയ ശേഷം മോഷ്ടാകള്‍ തിരികെയെത്തി ബാക്കി ഭാഗങ്ങളും മോഷ്ടിച്ചു. മഞ്ഞനിക്കര ദയറാ വളപ്പില്‍ നിന്നാണ് 15 വര്‍ഷം പ്രായംമുള്ള ചന്ദന മരം മുറിച്ചു കടത്തിയത്. ഒന്നര വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഇവിടെ ചന്ദനമരം മോഷ്ട്ടിക്കുനത്.


No comments:
Post a Comment