പിറവം: രാജാധിരാജ സെന്‍റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ ഗ്രൗണ്ടില്‍ ജില്ലാ കലക്ടര്‍ ഏകപക്ഷീയമായി ഏഴിന്മേല്‍ കുര്‍ബ്ബാനയ്ക്ക് അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ചു കത്തീഡ്രലിന്റെ കവാടത്തില്‍ ശ്രേഷ്ഠ കാതോലിക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ നേതൃത്വത്തില്‍ അഖണ്ട പ്രാര്‍ത്ഥനാ യജ്ഞം ആരംഭിച്ചു. കണ്ടനാട് ഭദ്രാസന മെത്രാപ്പോലിത്ത അഭി മാത്യൂസ് മോര്‍ ഇവാനിയോസ്, ഐസക് മാര്‍ ഒസ്ത്താത്തിയോസ് മെത്രാപ്പോലിത്ത, അഭി. അലിയാസ് മാര്‍ യൂലിയോസ് മെത്രാപ്പോലിത്ത,സഭ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ എന്നിവരും സംബന്ധിക്കുന്നു.
Friday, 20 April 2012
H.B Baseliose Thomas 1st Catholicose started prayer infront of Piravom Rajadiraja St.Mary's JSO Cathedral
പിറവം: രാജാധിരാജ സെന്‍റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ ഗ്രൗണ്ടില്‍ ജില്ലാ കലക്ടര്‍ ഏകപക്ഷീയമായി ഏഴിന്മേല്‍ കുര്‍ബ്ബാനയ്ക്ക് അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ചു കത്തീഡ്രലിന്റെ കവാടത്തില്‍ ശ്രേഷ്ഠ കാതോലിക്കാ ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ നേതൃത്വത്തില്‍ അഖണ്ട പ്രാര്‍ത്ഥനാ യജ്ഞം ആരംഭിച്ചു. കണ്ടനാട് ഭദ്രാസന മെത്രാപ്പോലിത്ത അഭി മാത്യൂസ് മോര്‍ ഇവാനിയോസ്, ഐസക് മാര്‍ ഒസ്ത്താത്തിയോസ് മെത്രാപ്പോലിത്ത, അഭി. അലിയാസ് മാര്‍ യൂലിയോസ് മെത്രാപ്പോലിത്ത,സഭ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ എന്നിവരും സംബന്ധിക്കുന്നു.
Subscribe to:
Post Comments (Atom)

No comments:
Post a Comment