യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Monday, 9 April 2012

J.S.V.B.S strated at St. Mary's JSO Cathedral.Kundara

കുണ്ടറ സെന്റ്‌ മേരീസ് യാക്കോബായ കത്തീദ്രലില്‍ ജെ .എസ്. എസ്. വി.ബി എസ് ആരംഭിച്ചു .ഏപ്രില്‍ ഒമ്പതാം തീയതി രാവിലെ വികാരി ഫാ.ജോര്‍ജ്ജ് പെരുംപട്ടെത്ത് ജെ .എസ്. എസ്. വി.ബി എസ് പതാക ഉയര്‍ത്തി കൊണ്ട് ഉത്ഘാടനം ചെയ്തു .കൂടാരത്തില്‍ പാര്‍ക്ക ( സങ്കീ 15 :1) എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ഈ വര്‍ഷത്തെ ജെ .എസ് വി.ബി.എസ് പതിനഞ്ചാം തീയതി സമാപിക്കും രാവിലെ 8.30 മുതല്‍ വൈകിട്ട് 3. 30 വരെയാണ് ക്ലാസ്

No comments:

Post a Comment