ഓണക്കൂര്‍ സെഹിയോന്‍ യാക്കോബായ സുറിയാനി പള്ളി ഇടവകാന്ഗമായ ആനിസ് ജോയ് ഈ പള്ളിയിലെ തന്നെ സണ്‍ഡേ സ്കൂള്‍ അദ്ധ്യാപിക കൂടിയായിരുന്നു.

ശ്രേഷ്ഠ കാതോലിയ്ക്കാബാവ ആനീസ് ജോയിയെ നേരിട്ട് വിളിച്ചു അഭിനന്ദനം അറിയിച്ചു.ഇടവകയുടെ ആഭി മുഖ്യത്തില്‍ മധുരം വിതരണം ചെയ്തു. യാക്കോബായ സുറിയാനി സഭ യുടെ അഭിമാനമായ ആനീസ് ജോയിക്ക് ആശംസകള്‍.

No comments:
Post a Comment