യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Monday, 7 May 2012

പള്ളിക്കര മലേകുരിശ് പള്ളിയില്‍ പെരുന്നാളിന് നാളെ കൊടിയേറും.



പള്ളിക്കര: തിര്തടന കേന്ദ്രമായ പള്ളിക്കര മലേകുരിശ് പള്ളിയില്‍ പരിശുന്ധന്മാരുട ഓര്‍മ പെരുന്നാളും നേര്‍ച്ചസദ്യയും മെയ്‌ 8,9,10 തിയതികളിയില്‍ . പെരുന്നാള്‍ മുന്നോടിയായി വികാരി ഫാ. ബാബു വര്‍ഗീസ് കൊടി നാളെ ഉയര്‍ത്തും. തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥന കത്തീഡ്രലില്‍ .മെയ്‌ 9 ബുധന്‍ 7:15 pm വൈകീട്ട് സന്ധ്യാപ്രാര്‍ത്ഥന, പ്രസംഗം സഖറിയാസ് മോര്‍ പോളികാര്‍പ്പസ് മെത്രാപ്പോലീത്ത തുടര്‍ന്ന് പ്രദക്ഷിണം, മെയ്‌ 10ന് രാവിലെ 8.30ന് വി.മൂനിമേല്‍ കുര്‍ബാന, പ്രസംഗം സഖറിയാസ് മോര്‍ പോളികാര്‍പ്പസ് മെത്രാപ്പോലീത്ത, 11.00ന് പ്രദക്ഷിണം, 12:30 ന് നേര്‍ച്ചസദ്യ, 4ന് കൊടിയിറക്ക് എന്നിവയാണ് ചടങ്ങുകള്‍.

No comments:

Post a Comment