Ettu Nombu Perunnal Live From Manarcadu St. Mary's Jacobite Syrian Orthodox Cathedral
Largest procession in Asia held as part of the "Perunnal at St. Mary's JSO Cathedral Manarcad.
![]()
View
കോട്ടയം:കന്യകമറിയത്തിന്റെ ചിത്രത്തിന് മുന്നില്‍ കത്തിച്ച നിലവിളക്കുകളും മെഴുകുതിരികളും കൊടിതോരണങ്ങളുമായി മണര്‍കാട് ഗ്രാമം 'റാസ'യെ എതിരേറ്റു. കല്‍ക്കുരിശ്, കണിയാംകുന്ന്, മണര്‍കാട് കവല എന്നിവിടങ്ങളിലെ കുരിശിന്‍തൊട്ടികള്‍, കരോട്ടെ പള്ളി എന്നിവ ചുറ്റിയാണ് റാസ തിരികെ പള്ളിയിലെ ത്തിയത് ഉച്ചയ്ക്ക് 12 മുതല്‍ റാസയ്ക്കുള്ള മുത്തുക്കുടകള്‍ അണിനിരന്ന് തുടങ്ങിയിരുന്നു.അംശവസ്ത്രങ്ങള്‍ ധരിച്ച വൈദികര്‍ പ്രത്യേക പ്രാര്‍ത്ഥനയ്ക്കുശേഷം രണ്ടുമണിയോടെ റാസയില്‍ പ്രവേശിച്ചു.മൂന്നര കിലോമീറ്ററിലേറെ ദൂരം സഞ്ചരിച്ചാണ് 'റാസ' തിരികെ പള്ളിയിലെത്തിച്ചേര്ന്നത്. പതിനായിരക്കണക്കിനു നാനാജാതി മതസ്ഥരായ വിശ്വാസികള്‍ റാസയില്‍
|
Thursday, 6 September 2012
Ettu Nombu Perunnal Live From Manarcadu St. Mary's Jacobite Syrian Orthodox Cathedral
Subscribe to:
Post Comments (Atom)

No comments:
Post a Comment