യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Saturday, 8 September 2012

Ettu Nombu Perunnal Rasa at St. George JSO Church Adichanalloor, Kollam



ViewPhotos
കൊല്ലം: ആദിച്ചനല്ലൂര്‍ സെന്റ്‌ ജോര്‍ജ് യാകൊബായ സുറിയാനി പള്ളിയില്‍ എട്ടു നോയമ്പ് പെരുന്നാളിനോട് അനുബന്ധിച്ചുള്ള പെരുന്നാള്‍ റാസ നടത്തപെട്ടു. റാസയില്‍ നൂറുകണക്കിന് സത്യ വിശ്വാസികള്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിച്ചു.വൈകുന്നേരം സന്ധ്യാ നമ്സകാരത്തിന് ശേഷം പള്ളിയില്‍ നിന്നും ഇറങ്ങി തെക്കേ കുരിശിന്‍ തൊട്ടി വഴി തിരികെ പള്ളിയില്‍ എത്തി റാസ സമാപിച്ചു.റാസയ്ക്ക് ഇടവക വികാരി റെവ് ഫാ ഗീവര്‍ഗ്ഗീസ്‌ കോണത്ത്'ഇടവകങ്ങവും യകൊബായ സുറിയാനി സഭ കൊല്ലം ഭദ്രാസന സെക്രെട്ടറിയും ആയ റെവ് ഫാ സാബു സാമുവേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment