അടൂര്‍ മോര്‍ ഇഗ്നാത്തിയോസ് യൂത്ത് അസോസിയേഷന്‍റെ ആഭ്യമുക്യത്തില്‍ ക്രിസ്മസ്-ന്യൂ ഇയര്‍ കാരോള്‍ നൈറ്റ് ഡിസംബര്‍ 30 ന് അടൂര്‍ മോര്‍ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ വെച്ച് നടക്കും. കൊല്ലം ഭദ്രാസന അധിപന്‍ അഭി. മാത്യൂസ് മോര്‍ തെവൊദൊസിയൊസ് തിരുമേനി മുഖ്യ അതിഥി ആയിരിക്കും, അടൂര്‍ DYSP ശ്രീ. അനില്‍ ദാസ് ക്രിസ്മസ് സന്ദേശം നല്‍കും. തുടര്‍ന്ന് ഇടവകയിലെ യുവ ജനങ്ങള്‍ നടത്തുന്ന ക്രിസ്മസ് ന്യൂ ഇയര്‍ പരിപാടികള്‍ നടക്കും.
No comments:
Post a Comment