അടൂര്‍: അടൂര്‍ മോര്‍ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയിലെ കുടുംബ സംഗമ പ്രാര്‍ത്ഥന യോഗത്തിന്‍റെ 500- ആമത് പ്രാര്‍ത്ഥന സംഗമവും അഖണ്ട പ്രാര്‍ഥനയും 2013 മാര്‍ച്ച് 16 മുതല്‍ 17 വരെ നടക്കും. കൊല്ലം ഭദ്രാസന അധിപന്‍ അഭി: മാത്യൂസ് മോര്‍ തെവൊദൊസിയൊസ് തിരുമേനി നെതൃതം നല്‍കും.
No comments:
Post a Comment