യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Thursday, 11 April 2013

പ്രിയ മണ്ണിക്കരോട്ട് അച്ഛന് അന്ത്യാഞ്ജലി: സംസ്കാരം നാളെ.


അടൂർ:  യാക്കോബായ സുറിയാനി സഭ കൊല്ലം ഭദ്രാസനത്തിലെ സീനിയർ വൈദീകനും യാക്കോബായ സഭ മാനേജിംഗ് കമ്മെറ്റി അങ്ഗവും ആയിരുന്ന എബ്രഹാം മണ്ണിക്കരോട്ട് കോർ എപ്പിസ്കോപയുടെ സംസ്കാരം നാളെ നടക്കും. മാതൃ ദേവാലയമായ ഏഴംകുളം St. മേരീസ്‌ വലിയപള്ളിയിൽ ശ്രേഷ്ഠ കാതോലിക ബാവയുടെയും അഭിവന്ദ്യ തിരുമെനിമാരുടെയും കാർമികതത്തിൽ നടക്കും. 

No comments:

Post a Comment