യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Wednesday, 3 December 2014

കൊടിമര കൂദാശ

വന്ദ്യ അറപ്പുരയില്‍ അച്ചന്റെ 75 മത് ഓര്‍മ പെരുനാളിനു നോട് അനുബന്ടിച്ചു അഭിവന്ദ്യ പിതാവിന്റെ ഓര്‍മ്മക്കായി അറപ്പുരയില്‍ കുടുംബം അടൂര്‍ മിഖായേല്‍ മോര്‍ ദിവന്നസിയോസ്‌ ദയറയില്‍ നേര്‍ച്ചയായി സമര്‍പിച്ച കൊടിമരം നി.വ.ദി.ശ്രീ. മാത്യുസ് മോര്‍ തേവോദോസിയോസ് മെത്രാപ്പോലീത്ത കൂദാശ ചെയ്തു ഭദ്രാസനത്തിനു വേണ്ടി സമര്‍പ്പിക്കുന്നു.

No comments:

Post a Comment