യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Saturday, 20 December 2014

അടൂർ മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളി വലിയ പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന പെരുന്നാൾ കുർബാനയ്ക്ക് യാക്കോബായ സഭ കൊല്ലം ഭദ്രാസനാധിപൻ അഭി. മാത്യുസ് മോർ തേവോദോസിയോസ് മെത്രാപ്പോല്ലീത്ത മുഖ്യ കാർമ്മികത്തം വഹിച്ചു. ഇടവക വികാരി ഫാ. ഗീവർഘീസ് ബ്ലാഹേത്ത്, സഹ വികാരി ഫാ.നൈനാൻ തോമസ്‌, മുൻ വികാരിമാരായ ഫാ.പുന്നൂസ് തരകൻ, ഫാ. പോപ്സണ്‍ വർഘീസ് എന്നിവർ സഹ കാർമ്മീകരായിരുന്നു.

No comments:

Post a Comment