യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Sunday, 31 July 2011

വന്ദ്യ: ഫീലിഫോസ് റെബാചന്‍റെ 26 മത് ഓര്‍മ്മാപ്പെരുന്നാളിനു കൊടിയേറി....

 

വന്ദ്യ: ഫീലിഫോസ് റെബാചന്‍റെ 26 മത് ഓര്‍മ്മാപ്പെരുന്നാളിനു കൊടിയേറി. ഭദ്രാസന അധിപന്‍ അഭി: മാത്യൂസ്‌ മോര്‍ തെവോദോസിയോസ് വി: കുര്‍ബാനയ്ക് ശേഷം കൊടിയേറ്റി. ഇടവക വികാരി ഫാ: പോപ്സണ്‍ വര്‍ഗീസ്, അസി: വികാരി ഫാ: ഗീവര്‍ഗീസ് ബ്ലാഹേത്, ഫാ: കുര്യാക്കോസ് ഈലവനാമാന്നില്‍ എന്നിവര്‍ പക്കെടുത്തു. ഓഗസ്റ്റ്‌ മാസം 2 ന് അഭി: മാത്യൂസ്‌ മോര്‍ തെവോദോസിയോസ് തിരുമേനിയുടെ മുഖ്യ കാര്‍മിക്കതത്തില്‍ വി: കുര്‍ബാന നടക്കും. തുടര്‍ന്ന് അനുസ്മരണ യോഗം ചേരും.

No comments:

Post a Comment