യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.
Wednesday, 10 August 2011
തുമ്പമണ്‍ ഭദ്രാസന കണ്‍വന്ഷന്‍ ആരംഭിച്ചു..
പത്തനംതിട്ട: തുമ്പമണ്‍ ഭദ്രാസന കണ്‍വന്ഷന്‍ പത്തനംതിട്ട St. മേരീസ് പള്ളിയില്‍ ആരംഭിച്ചു. ഭദ്രാസനാധിപന്‍ അഭിവന്ദ്യ യുഹാനോന്‍ മോര്‍ മീലത്തിയോസ് തിരുമേനി ഉദ്ഖാടനം നിര്‍വഹിച്ചു.ഫാ റോയി ജോര്‍ജ് കട്ടച്ചിറ ധ്യാന പ്രസംഗം നടത്തി.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment