യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Friday, 12 August 2011

മദ്ബഹാ പുനരുദ്ധാരണ പണികള്‍ ആരംഭിച്ചു


                                                                         View Photos       
അടൂര്‍ മോര്‍ ഇഗ്നാത്തിയോസ് പള്ളി മദ്ബാഹായുടെ പുനരുദ്ധാരണ ജോലികള്‍ ആരംഭിച്ചു. അതോടൊപ്പം രണ്ട്‌ കുരിശടികളും കൊടിമരവും ഉടന്‍ തന്നെ നിര്‍മിക്കുമെന്നും ഇടവകയ്കു വേണ്ടി ട്രെസ്ട്ടി അറിയിച്ചു.

No comments:

Post a Comment