യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.
Wednesday, 17 August 2011
മൃഗങ്ങളെ സ്നേഹിച്ച യുവ കര്‍ഷകന് അവാര്‍ഡ് തിളകം
അടൂര്‍: വളര്‍ത്തു മൃഗങ്ങളെ അതിയായി സ്നേഹിക്കുന്ന യുവ കര്‍ഷകനായ അടൂര്‍ മോര്‍ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളി സെകെട്ടറി അടൂര്‍ പാലവിളയില്‍ ശ്രി തോമസ് തരകനെ തേടി എത്തിയത് സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിന്‍റെ മൃഗ പരിപാലതിനുള്ള ജില്ലാതല അവാര്‍ഡ്.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment