കൊച്ചി: കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളി സംബന്ധിച്ച് പുറപ്പെടുവിച്ച ഉത്തരവ് പള്ളിക്കേസുകള്‍ക്കായുള്ള പ്രത്യേക കോടതി സ്‌റ്റേ ചെയ്‌തു. ജില്ലാ ജഡ്ജ് അനില്‍ കുമാര്‍ ആണ് ഉത്തരവ് സ്‌റ്റേ ചെയ്തത്.
Download: www.eType1.com/w.php
No comments:
Post a Comment