യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Monday, 29 August 2011

അനുമോദന സമ്മേളനം

                                                       
കൊല്ലം ഭദ്രാസന യൂത്ത് അസ്സോസിയേഷന്‍റെ ആഭ്യമുഖ്യത്തില്‍ SSLC, +2, VHSE പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും, സംസ്ഥാന മൃഗ സംരക്ഷണ വകുപിന്‍റെ ജില്ലാതല അവാര്‍ഡ്‌ നേടിയ അടൂര്‍ മോര്‍ ഇഗ്നാത്തിയോസ് പള്ളി അംഗം ശ്രി തോമസ്‌ തരകനെയും അനുമോദിക്കുന്നു. 2011 സെപ്റ്റംബര്‍ 1 വ്യാഴാഴ്ച രാവിലെ 10 മണിക്ക്   കുണ്ടറ St. മേരീസ്‌ യാക്കോബായ പള്ളിയില്‍ വെച്ച് യാക്കോബായ യൂത്ത് അസോസിയഷന്‍ പ്രസിഡന്റ്‌ കൊല്ലം ഭദ്രാസന അധിപനുമായ മാത്യൂസ്‌ മോര്‍ തെവോദോസിയോസ് തിരുമേനിയുടെ അധ്യഷതയില്‍ കൂടുന്ന യോഗം മുന്‍ വിദ്യാഭ്യാസ മന്ത്രിയും  കുണ്ടറ എം. എല്‍ . എ യുമായ ശ്രി എം. എ ബേബി ഉദ്ഖാടനം ചെയും.

No comments:

Post a Comment