കൊച്ചി: കോലഞ്ചേരി പള്ളിത്തര്‍ക്കം സംബന്ധിച്ച് യാക്കോബായ സഭ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഈ മാസം 30 ന് ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും. ബന്ധപ്പെട്ട എല്ലാവര്‍ക്കും നോട്ടീസ് അയച്ച് വാദം കേട്ട ശേഷമേ ഉത്തരവ് പുറപ്പെടുവിക്കാനാകൂ.വിശദമായ വാദം കേട്ട ശേഷമായിരിക്കും കോടതി വിധി പുറപ്പെടുവിക്കുക. കോലഞ്ചേരി തര്‍ക്കം പരിഹരിക്കാന്‍ അഭിഭാഷക കൗണ്‍സില്‍ നടത്തിയ മധ്യസ്ഥ ശ്രമങ്ങള്‍ കോടതി റെക്കോഡ് ചെയ്തു. സഭാ പ്രശ്‌നത്തില്‍ കോടതി നിയോഗിച്ച മീഡിയേഷന്‍ സെല്ലിന്റെ നിര്‍ദ്ദേശങ്ങളും ഇരുവിഭാഗങ്ങളും നടത്തിയ പ്രകടനങ്ങളുടെ വീഡിയോ ദൃശ്യങ്ങളും കോടതി പരിശോധിക്കും.
Tuesday, 20 September 2011
യാക്കോബായ സഭയുടെ ഹര്‍ജിയില്‍ 30ന് വാദം കേള്‍ക്കും
കൊച്ചി: കോലഞ്ചേരി പള്ളിത്തര്‍ക്കം സംബന്ധിച്ച് യാക്കോബായ സഭ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഈ മാസം 30 ന് ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും. ബന്ധപ്പെട്ട എല്ലാവര്‍ക്കും നോട്ടീസ് അയച്ച് വാദം കേട്ട ശേഷമേ ഉത്തരവ് പുറപ്പെടുവിക്കാനാകൂ.വിശദമായ വാദം കേട്ട ശേഷമായിരിക്കും കോടതി വിധി പുറപ്പെടുവിക്കുക. കോലഞ്ചേരി തര്‍ക്കം പരിഹരിക്കാന്‍ അഭിഭാഷക കൗണ്‍സില്‍ നടത്തിയ മധ്യസ്ഥ ശ്രമങ്ങള്‍ കോടതി റെക്കോഡ് ചെയ്തു. സഭാ പ്രശ്‌നത്തില്‍ കോടതി നിയോഗിച്ച മീഡിയേഷന്‍ സെല്ലിന്റെ നിര്‍ദ്ദേശങ്ങളും ഇരുവിഭാഗങ്ങളും നടത്തിയ പ്രകടനങ്ങളുടെ വീഡിയോ ദൃശ്യങ്ങളും കോടതി പരിശോധിക്കും.
Subscribe to:
Post Comments (Atom)

No comments:
Post a Comment