യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Sunday, 18 September 2011

യാക്കോബായ സഭ പ്രാര്‍ഥനായെജ്ഞം തുടരും.

                                                                             
കൊല്ലെന്‍ചേരി പള്ളി പ്രശ്നം സംബന്ദിച്ചു മുഖ്യമന്ത്രിയുടെ  അഭ്യര്‍ത്ഥന മാനിച്ചു യാക്കോബായ സഭ പ്രകടനങ്ങള്‍ പ്രതിഷേധ യോഗങ്ങള്‍ എന്നിവ ഒഴിവാകി, പക്ഷെ സഭ പ്രാര്‍ഥനായെജ്ഞം തുടരുമെന്ന് ശ്രേഷ്ഠ ബാവ അറിയിച്ചു.

No comments:

Post a Comment