യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Wednesday, 14 September 2011

അടൂര്‍ മോര്‍ ഇഗ്നാത്തിയോസ് പള്ളിയില്‍ നാല്പതില്‍ പരം വര്‍ഷം സേവനം അനുഷ്ട്ടിച്ച വന്ദ്യ ഫീലിപോസ് റെബാച്ചന്‍റെ പേരില്‍ സാധുജന സഹായ നിധി  രൂപികരിച്ചു. കൊല്ലം ഭദ്രാസന അധിപന്‍ മാത്യൂസ്‌ മോര്‍ തെവോദോസിയോസ് ഉദ്ഖാടനം നിര്‍വഹിച്ചു.  അടൂര്‍ ഫെട്രല്‍ ബാങ്ക് ശാഖയില്‍ അക്കൗണ്ട്‌ തുറന്നു. ac/no: 10420100247855
                                                         

No comments:

Post a Comment