കൊലെന്ചെരി പള്ളി പ്രശ്നത്തില്‍ യാക്കോബായ സഭയുടെ നിലപാട് എടുക്കുന്നതിനായി മാനേജിങ്ങ് കമ്മിറ്റിയുടെയും വര്‍കിംഗ് കമ്മിറ്റിയുടെയും യോഗം ഇന്ന് രാവിലെ കൊലെന്ചെരി സെന്‍റ് പോള്‍സ് ആന്‍ഡ് സെന്‍റ് പീറ്റര്‍സ് പള്ളയില്‍ ചേരും എന്ന് സുന്നഹദോസ് സെകെട്ടറി ജോസഫ് മോര്‍ ഗ്രീഗോറിയോസ് അറിയിച്ചു. ഇന്ന് കൊലെന്ചെരിയില്‍ യാക്കോബായ സഭയെ അനുകൂലിച്ച് കൊണ്ട് കൊലെന്ചെരി മെര്‍ചന്റ്റ്സ് അസോസിയേഷന്‍റെ ആഭിയമുക്യത്തില്‍ ഹര്‍ത്താല്‍ ആചരികും.
No comments:
Post a Comment