കോലഞ്ചേരി മെഡിക്കല്‍ കോളേജിലേയ്ക്ക് മാര്‍ച് നടത്തി
പരി.പാത്രിയര്‍ക്കീസ് ബാവ കല്ലിട്ട്,ശ്രേഷ്ഠ കാതോലിയ്ക്ക ബാവപണികഴിപ്പിച്ച ,കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ , മെത്രാന്‍
കക്ഷികളുടെ സുന്നഹദോസ് നടക്കുന്ന നേരത്ത് കോലഞ്ചേരി പള്ളിയിലെ
ആയിരക്കണക്കിന് യാക്കോബായ സഭാ വിശ്വാസികള്‍ സുപ്രിം കോടതി വിധി
നടപ്പിലാക്കുക എന്ന ആവശ്യവുമായിമാര്‍ച് നടത്തി. യാക്കോബായ ചാപ്പലില്‍
നിന്നും ആരംഭിച്ച
മാര്‍ച്ചിനു ഫാ വര്‍ഗീസ് ഇടുമാരി, ഫാ എല്‍ദോസ് കക്കാട്ന്‍ , ഫാ ദിപു, ഫാ
പൗലോസ് പുതിയാമാടം , ജോണി മണിചേരില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment