യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Wednesday, 21 September 2011

മഞ്ഞനിക്കരയില്‍ വിദ്യാരംഭം നടത്തും

                                                                     
തുമ്പമണ്‍ ഭദ്രാസന യൂത്ത് അസോസിയേഷന്‍റെ ആഭ്യമുഖ്യത്തില്‍ മഞ്ഞനിക്കര ദയറയില്‍ വെച്ച് ഒക്ടോബര്‍ 6ന് കുരുന്നുകള്‍ ആദ്യ്യാക്ഷരം കുറിക്കുന്നു. സിംഹാസന പള്ളികളുടെ അഭിവന്ദ്യ ഗീവര്‍ഗീസ് മോര്‍ ദിവന്നാസിയോസ്  തിരുമേനി നേതൃതം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക് 9947992443 എന്ന നമ്പറില്‍ ബന്ധപെടുക.

No comments:

Post a Comment