ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ കട്ടച്ചിറ പള്ളിയില്‍ ദിവ്യ അത്ഭുത ദര്‍ശനത്തിന്‍റെ രണ്ടാം വാര്‍ഷികം ഒക്ടോബര്‍ 19 മുതല്‍ 23 വരെ തീയതികളില്‍ വിവിധ പരുപാടികളോടെ ആചരിക്കുന്നു. അതോടോപം അഭിവന്ദ്യ തിരുമേനിമാരുടെ കാര്‍മ്മികതത്തില്‍ വിശുദ്ധ കുര്‍ബാന, ചികിത്സ സഹായം, തയ്യല്‍ മെഷീന്‍ വിതരണം എന്നിവയും നടക്കും.
No comments:
Post a Comment