മഞ്ഞനിക്കര: ഈലവിനമണില്‍ ഇ. എസ് കുരിയാക്കോസ് കശ്ശീശായുടെ ചരമ വാര്‍ഷികവും ഇടവക അംഗങ്ങളുടെ കുടുംബസംഗമവും ഒന്നിനും രണ്ടിനും മഞ്ഞനിക്കര സെന്‍റ് സ്ടീഫെന്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ വെച്ച് നടക്കും. രണ്ടിന് രാവിലെ 8.15 ന് കുര്‍ബാനയ്ക് അഭിവന്ദ്യ കുരിയാക്കോസ് മോര്‍ ഗ്രീഗോറിയോസ് കാര്‍മികതം വഹിക്കും. 10.30 ന് പൊതുസമ്മേളനത്തില്‍ ഇ കെ മാത്യൂസ് കോര്‍ എപ്പിസ്കോപ്പ അധ്യഷത വഹിക്കും. മോര്‍ ഗ്രീഗോറിയോസ് ഉദ്ഖാടനം ചെയും. മോണ്‍. ജോസ് ചാമക്കാലായില്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് സ്നേഹ വിരുന്നോടെ സമാപിക്കും.
Saturday, 1 October 2011
ഈലവിനമണില്‍ ഇ. എസ് കുരിയാക്കോസ് കശ്ശീശായുടെ ചരമ വാര്‍ഷികവും ഇടവക അംഗങ്ങളുടെ കുടുംബസംഗമവും
മഞ്ഞനിക്കര: ഈലവിനമണില്‍ ഇ. എസ് കുരിയാക്കോസ് കശ്ശീശായുടെ ചരമ വാര്‍ഷികവും ഇടവക അംഗങ്ങളുടെ കുടുംബസംഗമവും ഒന്നിനും രണ്ടിനും മഞ്ഞനിക്കര സെന്‍റ് സ്ടീഫെന്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ വെച്ച് നടക്കും. രണ്ടിന് രാവിലെ 8.15 ന് കുര്‍ബാനയ്ക് അഭിവന്ദ്യ കുരിയാക്കോസ് മോര്‍ ഗ്രീഗോറിയോസ് കാര്‍മികതം വഹിക്കും. 10.30 ന് പൊതുസമ്മേളനത്തില്‍ ഇ കെ മാത്യൂസ് കോര്‍ എപ്പിസ്കോപ്പ അധ്യഷത വഹിക്കും. മോര്‍ ഗ്രീഗോറിയോസ് ഉദ്ഖാടനം ചെയും. മോണ്‍. ജോസ് ചാമക്കാലായില്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് സ്നേഹ വിരുന്നോടെ സമാപിക്കും.
Subscribe to:
Post Comments (Atom)

No comments:
Post a Comment