യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Friday, 4 November 2011

പ്രകാശനം ചെയ്തു .



പള്ളിക്കര കത്തീഡ്രല്‍ യൂത്ത് അസോസിയേഷന്‍ പ്രസിദ്ധികരണം ആയ സ്നേഹദീപത്തിന്റെ നവംബര്‍ ലക്കം അഭി ഐസക് മോര്‍ ഒസ്താത്തിയോസ് മെത്രാപ്പോലിത്ത പ്രകാശനം ചെയ്യുന്നു.



പള്ളിക്കര കത്തീഡ്രല്‍ സെന്റ്‌ മേരീസ്‌ സ്റ്റുഡന്‍സ്‌ മൂവ്മെന്റ് പ്രസിദ്ധീകരിച്ച 2012 ലെ കലണ്ടര്‍ അഭി. ഐസക് മോര്‍ ഒസ്ത്താത്തിയോസ് മെത്രാപ്പോലീത്താ പ്രകാശനം ചെയുന്നു



No comments:

Post a Comment