യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Friday, 4 November 2011

യുവജനവാരം ഉദ്ഖാടനം ചെയ്തു

                                                                      
യാക്കോബായ യൂത്ത് അസോസിയേഷന്‍റെ ആഭ്യമുഖ്യത്തില്‍ യുവജനവാരാചരണം കൊല്ലെഞ്ചേരിയില്‍ വെച്ച് അഭിവന്ദ്യ മാത്യൂസ്‌ മോര്‍ ഇവാനിയോസ് തിരുമേനി ഉദ്ഖാടനം നിര്‍വഹിച്ചു. യൂത്ത് അസോസിയേഷന്‍ പ്രസിഡന്റ്‌ അഭിവന്ദ്യ മാത്യൂസ്‌ മോര്‍ തെവോദോസിയോസ് തിരുമേനി അധ്യഷത വഹിച്ചു.

No comments:

Post a Comment