യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.
Thursday, 10 November 2011
വിദ്യാര്‍ത്ഥിപ്രസ്ഥാനം സെമിനാര്‍
പത്തനംത്തിട്ട: മോര്‍ ഗ്രീഗോറിയോസ് യാക്കോബായ വിദ്യാര്‍ത്ഥിപ്രസ്ഥാനം തുമ്പമണ്‍ ഭദ്രാസനത്തിന്‍റെ നേതൃതത്തില്‍ 13ന് രണ്ടിന് പത്തനംത്തിട്ട St. മേരീസ് പള്ളിയില്‍ വിദ്യാഭാസ മാര്‍ഗ നിര്‍ദെഷക സെമിനാര്‍ നടക്കും. യുഹാനോന്‍ മോര്‍ മിലത്തിയോസ് ഉദ്ഖാടനം ചെയും, മനോജ് ജോസഫ് ക്ലാസ് എടുക്കും.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment