Read Manorama
കൊച്ചി: കരിമുകള്‍ മോര്‍ ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരി. പിതാക്കന്‍മാരുടെ ഓര്‍മ പെരുന്നാളും തിരുശേഷിപ്പ് സ്‌ഥാപനവും 11,12,13 തിയതികളില്‍ നടക്കും. നാളെ വൈകിട്ട് 5ന് ശ്രേഷ്‌ഠ ബാവക്കും തിരുമേനിമാര്‍ക്കും സ്വീകരണവും തുടര്‍ന്നു തിരുശേഷിപ്പ് സ്‌ഥാപനവും നടത്തപ്പെടുന്നു. പ്രധാന പെരുന്നാള്‍ ദിവസമായ 13ന് രാവിലെ 8.30നു ഗിവര്‍ഗീസ് മോര്‍ ബാര്‍ണബാസ് തിരുമേനി വി. കുര്‍ബാന അര്‍പ്പിക്കുന്നതും തുടര്‍ന്ന് നേര്‍ച്ച സദ്യയും നടത്തപ്പെടുന്നതാണ്. പെരുന്നാളിന് തുടക്കം കുറിച്ച് വികാരി ജയ്‌സണ്‍ ബ്ലായില്‍ കൊടിയുയര്‍ത്തി.

No comments:
Post a Comment