View Photos View Photos
ചായലോട് തോമസ് അച്ചന് നെടുമണ്‍ ഗ്രാമം കണ്ണീരില്‍ കുതിര്‍ന്ന യാത്രാമോഴിയെകി. അഭിവന്ദ്യ യുഹാനോന്‍ മോര്‍ മീലത്തിയോസ്, അഭിവന്ദ്യ മാത്യൂസ് മോര്‍ തെവോദോസിയോസ് എന്നീ തിരുമേനിമാരുടെ മുഖ്യ കാര്‍മീകതത്തില്‍ സംസ്കാര ശ്രിശുഷ നടന്നു. നിരവദി വൈദീകരും വിശ്വാസികളും സംബന്ദിച്ചു.

No comments:
Post a Comment