യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Friday, 18 November 2011

ഫാ G തോമസിന്‍റെ സംസ്കാരം ഇന്ന്


ജി. തോമസ് അച്ചന്റെ മൃതശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര


കഴിഞ്ഞ ദിവസം നിര്യാതനായ ഫാ G തോമസിന്‍റെ സംസ്കാരം ഇന്ന് രാവിലെ 9 മണിക് നെടുമണ്‍ St മേരീസ്‌ പള്ളിയില്‍ നടക്കും. ബഹുമാനപ്പെട്ട അച്ചന്‍റെ മൃതശരീരം ഇന്നലെ വിലാപയാത്രയായി ഭവനത്തില്‍ എത്തിച്ചു. ഇന്ന് രാവിലെ ഭവനത്തില്‍ പ്രാര്‍ത്ഥന ആരംഭിക്കും.



          

No comments:

Post a Comment