യാക്കോബായ സഭ കൊച്ചി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ‘സുരക്ഷിത ഭവന പദ്ധതി’ പ്രകാരം നിർമിച്ച നാലു വീടുകളുടെ കൂദാശ വെള്ളിയാഴ്ച നാലിനു ജോസഫ് മാർ ഗ്രിഗോറിയോസ് നിർവഹിക്കും. മെത്രാപ്പൊലീത്തൻ റിലീഫ് ഫണ്ട് ഉപയോഗിച്ച് നിർമിച്ചു നൽകുന്ന 25–ാമത്തെ വീടുകളാണ് മെത്രാപ്പൊലീത്തയുടെ ജൻമദിനത്തിൽ നിർധനരായവർക്കു കൈമാറുന്നത്.

Friday, 18 November 2011

MGJSM ഏകദിന സെമിനാര്‍ പെരുമ്പാവൂര്‍ ബെഥേല്‍ സുലോക്കോ പള്ളിയില്‍ നടന്നു


MGJSM ഏകദിന സെമിനാര്‍ പെരുമ്പാവൂര്‍ ബെഥേല്‍ സുലോക്കോ പള്ളിയില്‍ വെച്ച് നടന്നു. ഇടവക വികാരി ഫാ വര്‍ഗീസ്‌ തെക്കെകര ഉദ്ഖാടനം നിര്‍വഹിച്ച യോഗത്തില്‍ ഫാ ജോര്‍ജ് വലിയപറമ്പില്‍ അധ്യഷത വഹിച്ചു. ഷെവലിയര്‍ പൗലോസ്‌ ക്ലാസ് നയിച്ചു. സെമിനാറില്‍ നിരവധി വിദ്യാര്‍ഥികള്‍ സംബന്ദിച്ചു.

No comments:

Post a Comment