കിഴക്കമ്പലം: സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ (തോപ്പില്‍) പള്ളിയില്‍ പരിശുദ്ധന്മാരായ മാര്‍ പത്രോസ് പൗലോസ് എന്നിവരുടെയും മാര്‍ കൗമയുടെയും സംയുക്ത ഓര്‍മപ്പെരുന്നാള്‍ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ആഘോഷിക്കും.
ചൊവ്വാഴ്ച രാവിലെ 8.30ന് വികാരി ഫാ. ഇ.സി.വര്‍ഗീസ് കോറെപ്പിസ്‌കോപ്പ കൊടി ഉയര്‍ത്തും. വൈകീട്ട് 6.15ന് സന്ധ്യാപ്രാര്‍ഥന, 7ന് സണ്‍ഡേ സ്‌കൂളിന്‍േറയും ഭക്തസംഘടനകളുടെയും വാര്‍ഷികം സെന്റിനറി ഹാളില്‍ നടക്കും. ഇന്‍സ്‌പെക്ടര്‍ എം.കെ.വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. ഫാ. എല്‍ദോസ് കര്‍ത്തേടത്ത് അധ്യക്ഷനാകും.
ബുധനാഴ്ച 7.15ന് വി.കുര്‍ബാന, വൈകിട്ട് 6.15ന്‌സന്ധ്യാ പ്രാര്‍ഥന, പ്രസംഗം ഡോ. എബ്രഹാം മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത, തുടര്‍ന്ന് 8.30ന് പ്രദക്ഷിണം ഞാറള്ളൂര്‍ കുരിശു വഴി മോളേല്‍ കുരിശിങ്കലേക്ക്.
വ്യാഴാഴ്ച 8.30ന് വി.മൂന്നിന്മേല്‍ കുര്‍ബാന, പ്രസംഗം മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ, തുടര്‍ന്ന് പ്രദക്ഷിണം വിലങ്ങാട്ടുചിറ കുരിശിങ്കലേക്ക്, 1.30ന് ആശിര്‍വാദം, നേര്‍ച്ചസദ്യ, 3.30ന് കൊടിയിറക്കം എന്നിവയാണ് ചടങ്ങുകള്‍.
വി.കുര്‍ബാനക്കുശേഷം മാര്‍ കൗമയുടെ തിരുശേഷിപ്പ് വിശ്വാസികള്‍ക്ക് വണങ്ങുന്നിന് സൗകര്യമുണ്ടാകും.

No comments:
Post a Comment