മൂവാറ്റുപുഴ: വീട്ടൂര്‍ സെന്റ് മേരീസ് യാക്കോബായ പള്ളിയുടെ വിശുദ്ധ മൂറോന്‍ കൂദാശയും ശിലാസ്ഥാപന പെരുന്നാളും പാരിഷ്ഹാള്‍ ശിലാസ്ഥാപനവും ഡിസംബര്‍ 25, 26 തീയതികളില്‍ നടക്കും.
25ന് രാവിലെ 8ന് കൊടിയേറ്റ്, വൈകീട്ട് 4.30ന് വാദ്യമേളങ്ങള്‍, 5ന് ശ്രേഷ്ഠ കാതോലിക്കാബാവയ്ക്കും മെത്രാപ്പോലീത്തമാര്‍ക്കും സ്വീകരണം. 5.30ന് പാരിഷ്ഹാളിന് ശ്രേഷ്ഠബാവ ശിലയിടും. തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥനയ്ക്കുശേഷം പള്ളിയുടെ മൂറോന്‍ കൂദാശ നടക്കും. രാത്രി 9.30ന് കിഴക്കേ കുരിശിലേക്ക് പ്രദക്ഷിണം. 10.15ന് ആശീര്‍വാദം, തുടര്‍ന്ന് അത്താഴ സദ്യ.
26ന് രാവിലെ 7.30ന് പ്രഭാതപ്രാര്‍ത്ഥന, 8.30ന് വിശുദ്ധമൂന്നിന്‍മേല്‍ കുര്‍ബാന, 10.30ന് സെമിത്തേരിയില്‍ ധൂപപ്രാര്‍ത്ഥന, 11ന് പ്രദക്ഷിണം, 12ന് ആശീര്‍വാദം, 12.15ന് നേര്‍ച്ച സദ്യ. 1ന് ഉല്പന്നലേലം, 2ന് കൊടിയിറക്ക് എന്നിവ നടക്കും.

No comments:
Post a Comment