യാക്കോബായ സഭയുടെ നിയുക്ത മെത്രാപോലീത്തമാരെ ഇന്ന് റെബാന്‍ സ്ഥാനത്തേയ്ക് ഉയര്‍ത്തി. പുത്തെന്കുരിഷ് പാത്രിയര്‍ക്ക സെനറ്റ്‌റിലെ ക ത്തീഡ്രല്‍ പള്ളിയില്‍ വെച്ച് ശ്രേഷ്ഠ ബാവയുടെ മുഖ്യ കാര്‍മീകതത്തിലും അഭിവന്ദ്യ തിരുമേനിമാരുടെ സഹ കാര്‍മീകതത്തിലും ആണ് റെബാന്‍ വാഴ്ച നടന്നത്. മെത്രാന്‍ വാഴ്ച ജനുവരി രണ്ടിന് നടക്കും.
No comments:
Post a Comment