കോലഞ്ചേരി: വലമ്പൂര്‍ സെന്റ് മേരീസ് യാക്കോബായ പള്ളിയിലെ ഇടവക സംഗമവും കുടംബയൂണിറ്റുകളുടെ വാര്‍ഷികവും ജനവരി ഒന്നിന് നടക്കും. വൈകിട്ട് 5ന് വികാരി ഫാ. പൗലോസ് പുതിയാമഠത്തിലിന്റെ അധ്യക്ഷതയില്‍ സി.കെ.സാജു ചെറുവിള്ളില്‍ കോര്‍ എപ്പിസ്‌കോപ്പ സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കുടുംബയൂണിറ്റുകളുടെ കലാപരിപാടികള്‍.
No comments:
Post a Comment