മുളന്തുരുത്തി: മാര്‍തോമന്‍ കത്തീഡ്രലില്‍ തോമാശ്ലീഹായുടെ ചരമസ്മരണ ജൂബിലി പെരുന്നാളിന് ഇടവക മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസ് കൊടികയറ്റി. വികാരിമാരായ ബേബി ചാമക്കാല കോര്‍ എപ്പിസ്‌കോപ്പ, സ്ലീബാ കാടുമങ്ങാട്ട് കോര്‍എപ്പിസ്‌കോപ്പ, ഫാ. മത്തായി കാട്ടുമങ്ങാട്ട്, ഫാ. മത്തായി കുളച്ചിറ, ഫാ. ഷാജി മാമ്മൂട്ടില്‍, ഫാ. സ്ലീബാ കുളച്ചിറ, ട്രസ്റ്റിമാരായ പൈലി ജോണ്‍സ് പാര്‍പ്പാട്ടില്‍, തോമസ് വര്‍ഗീസ് താഴത്ത്, സന്തോഷ് മത്തായി വന്‍വേലില്‍ താഴമന, കമാന്റര്‍ പി.ടി. മത്തായി പുറപ്പാടത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ നേതൃത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാന നടത്തി.
ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ നേതൃത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബാന നടത്തി.
No comments:
Post a Comment