വിശ്വാസ പ്രഖ്യാപന റാലി നടത്തി
മുവാറ്റുപുഴ: യാക്കോബായ സഭയുടെ പൈതൃക സ്വത്തായ മുവാറ്റുപുഴ അരമന തിരിച്ചു നല്‍കണമെന്നാവശ്യപെട്ടു കണ്ടനാട് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ മുവാറ്റുപുഴയില്‍ നടന്ന വിശ്വാസ പ്രഖ്യാപന റാലി നടത്തി.ശ്രേഷ്ഠ കാതോലിയക്ക ഡോ. ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ , ഡോ. ഏലിയാസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലിത്ത, ഡോ. കുര്യാക്കോസ് മാര്‍ ക്ലീമിസ് മെത്രാപ്പോലിത്ത എന്നിവര്‍ മുന്‍നിരയില്‍
No comments:
Post a Comment