നെടുമ്പാശ്ശേരി: മഞ്ഞനിക്കര തീര്‍ത്ഥയാത്രാ സമിതി അങ്കമാലി മേഖലാ പൊതുയോഗം 17ന് വൈകീട്ട് 4ന് ചെറിയ വാപ്പാലശ്ശേരി മോര്‍ ഇഗ്‌നാത്തിയോസ് പള്ളിയില്‍ നടക്കും. മേഖലയിലെ വികാരിമാര്‍, ട്രസ്റ്റിമാര്‍, ഭക്തസംഘടനാ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കണമെന്ന് മേഖലാ സെക്രട്ടറി ഫാ. വര്‍ഗീസ് അരീയ്ക്കല്‍ അറിയിച്ചു.
No comments:
Post a Comment