മണര്‍കാട്: മണര്‍കാട് മര്‍ത്തമറിയം കത്തീഡ്രലില്‍ കബറടങ്ങിയ നടുവിലേടത്ത് ഉണ്ണൂട്ടന്‍ റമ്പാന്റെ 240-ാം ഓര്‍മപ്പെരുന്നാള്‍ ഞായറാഴ്ച നടക്കും. രാവിലെ 8ന് കുര്‍ബാന, തുടര്‍ന്ന് കബറിങ്കല്‍ ധൂപപ്രാര്‍ഥന, നേര്‍ച്ചവിളമ്പ്, നേര്‍ച്ചസദ്യ എന്നിവ നടക്കും. 9 മുതല്‍ നടുവിലേടം കുടുംബയോഗം വാര്‍ഷികം പ്രസിഡന്റ് കെ.വി. സ്‌കറിയയുടെ അധ്യക്ഷതയില്‍ മുണ്ടാനിക്കല്‍ സാജന്റെ വീട്ടില്‍ നടക്കും.
No comments:
Post a Comment