പെരുമ്പാവൂര്‍: മണ്ണൂര്‍ സെന്റ് ജോര്‍ജ് യാക്കോബായ പള്ളി പ്രതിഷ്ഠാ പെരുന്നാളിന് വികാരി ഫാ. ജോര്‍ജ് തോമസ് ചേരിയേക്കുടി കൊടി ഉയര്‍ത്തി. 14ന് അഞ്ചിന്മേല്‍ കുര്‍ബാനയ്ക്ക് ഐസക് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത കാര്‍മികത്വം വഹിക്കും.
നടുവട്ടം പള്ളിയില്‍ ഓര്‍മപ്പെരുന്നാള്‍
കാലടി: നടുവട്ടം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ ഓര്‍മപ്പെരുന്നാള്‍ 13 മുതല്‍ 15 വരെ ആഘോഷിക്കും. വെള്ളിയാഴ്ച വൈകീട്ട് ആറിന് കൊടിയേറ്റ്, സന്ധ്യാപ്രാര്‍ഥന, ഗാനശുശ്രൂഷ.

No comments:
Post a Comment